ജൂലായ്
11 ലോക
ജനസംഖ്യാ ദിനം
ജൂലായ്
11ന്
ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച്
ജനസംഖ്യ വർദ്ധനവിന്റെ
ഭവിഷത്തുകളെക്കുറിച്ച്
ജനസംഖ്യാ വർദ്ധനവ് തടയുന്നതിനാവശ്യമായ
മാർഗങ്ങളേയും കുറിച്ച് യുപി
ക്ലാസുകളിൽ ബോധവൽക്കരണ
ക്ലാസുകൾ നടന്നു.ദിനാചരണത്തിന്റെ
ഭാഗമായി ലോക രാജ്യങ്ങളിലെ
ജനസംഖ്യ പൈ ഡയഗ്രത്തിൽ
പ്രദർശിപ്പിച്ചു.പ്രദർശന
ചാർട്ടുകൾ പരിശോധിച്ച
കുട്ടികൾക്ക് ക്വിസ് മത്സരം
ക്ലാസ് തലത്തിൽ സംഘടിപ്പിച്ചു.ജനസംഖ്യാ
വർദ്ധനവിനെ ഫലപ്രദമായി
വിനിയോഗിക്കുന്നതിന് -
മാനവ
വിഭവത്തെ വേണ്ട വിധത്തിൽ
എങ്ങിനെ പ്രയോജനപ്പെടുത്താമെന്ന്
മാവോയുടെ കഥകൾ പറഞ്ഞ് കുട്ടികളെ
ബോധ്യപ്പെടുത്തി

No comments:
Post a Comment