ജൂലായ്- 5 ബഷീർ അനുസ്മരണം
മാന്യ ജ്ഞാനോദയ എ.എസ് ബി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.ക്ലാസു തലത്തിൽ ബഷീർ കൃതികൾ പരിചയപ്പെടുത്തൽ, പതിപ്പു നിർമ്മാണം എന്നീ പ്രവർത്തനങ്ങളും അഞ്ചാം ക്ലാസിലെ പാഠപുസ്തകത്തിലെ 'പാത്തുമ്മയുടെ ആട് 'എന്ന പാഠഭാഗത്തിന് ദൃശ്യഭാഷയും ഒരുക്കി

No comments:
Post a Comment