Tuesday, 25 July 2017


  മാന്യ ജെ.എ.എസ് ബി സ്കൂളിൽ ജൂലായ് 12ന് ഗൈഡൻസ്  കൗൺസിലിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിൽ മലാല ദിനം ആചരിച്ചു. മലാലയെ കുട്ടികൾക്ക് ക്ലാസ് തലത്തിൽ പരിചയപ്പെടുത്തി.മലാലയുടെ ചിത്രങ്ങൾഉൾപ്പെടുത്തിനിർമ്മിച്ചചാർട്ട്സ്കൂൾതലത്തിൽ പ്രദർശിപ്പിച്ചു. മലാലയുടെ പ്രശസ്തമായപ്രസംഗം മലയാളത്തിലും കന്നട ഭാഷയിലും പരിഭാഷപ്പെടുത്തി കുട്ടികളെ കേൾപ്പിച്ചു.

No comments:

Post a Comment