Friday, 7 July 2017

ബോൾ പെന്നിനോട് വിട....
മാന്യ ജെ .എ.എസ് ബി.സ്കൂൾ ഇക്കോക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി സൗഹൃദ കാമ്പസ് ലക്ഷ്യമിട്ടു കൊണ്ടുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ ബോൾ പെന്നിനു പകരം മഷിപ്പേന  ഉപയോഗിച്ചു തുടങ്ങി.ഏഴാം ക്ലാസിലെ അധ്യാപകരുടെ നേതൃത്ത്വത്തിൽ പദ്ധതിക്കു തുടക്കം കുറിച്ചു. ഹെഡ്മാസ്റ്റർ കട്ടികൾക്ക് മഷിപ്പേന നൽകിക്കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.

No comments:

Post a Comment