Saturday, 24 June 2017


\
JASB SCHOOL MANYA


 
അന്താരാഷ്ട്ര  യോഗാ ദിനം




















മാന്യ ജ്ഞാനോദയ .എസ്. ബി. സ്കൂളിലെ അന്താരാഷ്ട്ര യോഗദിനാചരണം പ്രശസ്ത യോഗാചാര്യൻശ്രീ ബാലകൃഷ്ണ ശർമ്മ ഉദ്ഘാടനം ചെയ്തു.യോഗയുടെ ആവിർഭാവത്തെക്കുറിച്ചും ഭാരതസംസ്കൃതിക്ക് അതിലുള്ള പങ്കും, ആധുനിക കാലത്ത് യോഗയുടെ പ്രസക്തിയെക്കുറിച്ചും ഉദ്ഘാടന പ്രസംഗത്തിൽ പ്രതിപാദിച്ചു .തുടർന്ന് യോഗയുടെ വിവിധ ആസനങ്ങളും അവയുടെ ഗുണങ്ങളും ഡിസ്പ്ലേയിലൂടെ പരിചയപ്പെടുത്തി. കാസർഗോഡ് BRC ട്രെയിനർ ശ്രീ. ജയറാം ചടങ്ങിന് ആശംസ അർപ്പിച്ചു.കുമ്പള BRC ട്രെയിനർ  ശ്രീമതി സജിനി ടീച്ചർ സംബന്ധിച്ചു.സ്കൂൾ  ഹെഡ്മാസ്റ്റർ ശ്രീ' ടി.ഗോവിന്ദൻ നമ്പൂതിരി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി 'ശ്രീ.രെജു എസ്. എസ് നന്ദിയും പ്രകാശിപ്പിച്ചു.





No comments:

Post a Comment