JASB
SCHOOL MANYA
സൗജന്യ ഉച്ചഭക്ഷണ പ്ലേറ്റ് വിതരണം
മാന്യയിലെ മുതിർന്ന യക്ഷഗാന കലാകാരനും ഉദാരമതിയുമായ മാന്യ
തിമ്മയ്യ ഷെട്ടി വർഷങ്ങളായി മാന്യ ജെ.എ.എസ് .ബി സ്കൂളിൽ നൽകി വരാറുള്ള ക്ഷേമ
പ്രവർത്തനങ്ങളിൽ ഈ വർഷം ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള ഉച്ചഭക്ഷണ
പ്ലേയ്റ്റാണ് നൽകിയത് .തുടർന്ന് കുട്ടികൾക്ക് അദ്ദേഹം മധുര പലഹാരങ്ങൾ
സമ്മാനിച്ചു.ചടങ്ങിന് സ്കൂൾ.ഹെഡ്മാസ്റ്റർ ടി.ഗോവിന്ദൻ നമ്പൂതിരി സ്വാഗതം പറഞ്ഞു
ചടങ്ങിന് ആശംസകൾ അർപ്പിച്ചു കൊണ്ട് മുൻ ഹെഡ്മാസ്റ്റർ ശ്രീ എം.എസ് നവീൻചന്ദ്ര,
ശ്രീ പത്മനാഭൻ ബ്ലാത്തൂർ എന്നിവർ സംസാരിച്ചു.
സ്റ്റാഫ് സെക്രട്ടറി 'ശ്രീ.രെജു എസ്. എസ് നന്ദിയും പ്രകാശിപ്പിച്ചു.

No comments:
Post a Comment