JASB
SCHOOL MANYA
വായനാ
പക്ഷാചരണം
അക്ഷരം
അഗ്നിയാണ്
അറിവ്
വെളിച്ചവുംഎന്ന്
ഉറക്കെ
ഉദ്ഘോഷിച്ച
പി.എൻ
പണിക്കരുടെ
ഓർമദിനം-
വായനാ
പക്ഷാചരണം
-മാന്യ
ജ്ഞാനോദയ
എഎസ്
ബി
സ്കൂളിൽ
വിവിധ
പരിപാടികളോടെ
ആചരിച്ചു
വരികയാണ്.ജൂൺ19
ന്
പുസ്തക
ശേഖരണവും
വിതരണവും
നടത്തി.
ക്ലാസ്
തല
ലൈബ്രറി
,പുസ്തക
ചർച്ച
എന്നിവ
സംഘടിപ്പിച്ചു.'വായിച്ച
പുസ്തകങ്ങളുടെ
ആസ്വാദനക്കുറിപ്പ്'
തയ്യാറാക്കലായിരുന്നു
രണ്ടാം
ദിവസം
.ജൂൺ
21
ബുധനാഴ്ച
വിദ്യാരംഗം
കലാ
സാഹിത്യ
വേദിയുടെ
ഉദ്ഘാടനവും
പുസ്തക
ചർച്ചയും
പ്രശസ്തനാടകകൃത്തും
സാഹിത്യകാരനുമായ
ശ്രീപത്മനാഭൻ
ബ്ലാത്തൂർ
നിർവ്വഹിച്ചു.പുസ്തക
മരത്തിലെ
ഓരോ
പുസ്തകങ്ങളേയും
കുട്ടികൾക്ക്
പരിചയപ്പെടുത്തി.
കുട്ടികൾ
കവിതകൾക്ക്
ദൃശ്യാവിഷ്കാരവും
ഒരുക്കി.സ്കൂൾ
ഹെഡ്മാസ്റ്റർ
ശ്രീ
ടി
ഗോവിന്ദൻ
നമ്പൂതിരി
അധ്യക്ഷത
വഹിച്ചു.
സ്റ്റാഫ്
സെക്രട്ടറി
ശ്രീരജു
മാസ്റ്റർ
സ്വാഗതവും
വിദ്യാരംഗം
ചെയർമാൻ
പ്രേമ
ടീച്ചർ
നന്ദിയും
പ്രകാശിപ്പിച്ചു.

No comments:
Post a Comment