ചാന്ദ്രദിനം
മാന്യ ജ്ഞാനോദയഎയിഡഡ്
സീനിയര്‍ ബേസിക് സ്കൂളിലെചാന്ദ്രദിനാഘോഷം
വിവിധ പരിപാടികളോടെ ആഘോഷിച്ചു.രാവിലെ
ക്ലാസ് തലത്തില്‍ ചാന്ദ്രദിനത്തിന്റെ
പ്രാധാന്യത്തെക്കുറിച്ച്
അദ്ധാപകര്‍ വിശദീകരിച്ചു.തുടര്‍ന്ന്
ക്ലാസ് തല പതിപ്പുകള്‍
നിര്‍മ്മിക്കുകയും ക്ലാസ്
തലത്തില്‍ ചാന്ദ്രദിനക്വിസ്
സംഘടിപ്പിക്കുകയും ചെയ്തു.ഉച്ചയ്ക്കു
ശേഷം ഓരോ ക്ലാസില്‍ നിന്നും
ഓരോ ടീമുകളെ ഉള്‍പ്പെടുത്തി
സ്കൂള്‍തലത്തില്‍ ചാന്ദ്രദിനക്വിസ്
സംഘടിപ്പിച്ചു.തുടര്‍ന്ന്
പതിപ്പുകളുടെ പ്രദര്‍ശനവും
ചാന്ദ്രയാത്ര സി ഡി പ്രദര്‍ശനവും
നടത്തി.
ಚಾಂದ್ರ ದಿನ
ಮಾನ್ಯ ಜಾ಼ನೋದಯ ಎಯಿಡೆಡ್,ಸೀನಿಯರ್,ಬೇಸಿಕ್ ಶಾಲೆಯ ಚಾಂದ್ರ ದಿನ ಆಚರಣೆಯು ವಿವಿಧ ಕಾರ್ಯಕ್ರಮಗಳೊಂದಿಗೆ
ಆಚರಿಸಲಾಯಿತು.ಬೆಳಗ್ಗೆ ಪ್ರತಿ ಕ್ಲಾಸಿನಲ್ಲೂ
ಚಾಂದ್ರ ದಿನದ ಪ್ರತ್ಯೇಕತೆಯ ಕುರಿತು ಅಧ್ಯಾಪಕರು ವಿವರಿಸಿದರು.ಅನಂತರ ಎಲ್ಲಾ ತರಗತಿಯಲ್ಲೂ
ಬಿತ್ತಿ ಪತ್ರಿಕೆಗಳನ್ನು ಪ್ರದರ್ಶಿಸಲಾಯಿತು. ಅನಂತರ ಎಲ್ಲಾ ತರಗತಿ ಮಟ್ಟದಲ್ಲೂ ಚಾಂದ್ರದಿನ
ಕ್ವಿಸ್ ಮಾಡಲಾಯಿತು.ಮಧ್ಯಾಹ್ನದ ನಂತರ ಪ್ರತಿ ಕ್ಲಾಸಿನಿಂದಲೂ ಒಂದೊಂದು ಟೀಮುಗಳನ್ನು
ಒಳಗೊಳ್ಳಿಸಿ ಶಾಲಾ ಮಟ್ಟದಲ್ಲಿ ಚಾಂದ್ರದಿನ ಕ್ವಿಸ್ ನಡೆಸಲಾಯಿತು. ಮತ್ತೆ ಭಿತ್ತಿ ಪತ್ರಿಕೆಗಳ
ಪ್ರದರ್ಶನ ಹಾಗೂ ಚಾಂದ್ರದಿನ ಸಿ.ಡಿ ಪ್ರದರ್ಶನವನ್ನು ನಡೆಸಲಾಯಿತು.

No comments:
Post a Comment