Saturday, 8 August 2015




     
പിടിഎ ജനറല്‍ബോഡിയോഗം
മാന്യ ജ്ഞാനോദയഎയിഡഡ് സീനിയര്‍ ബേസിക് സ്കൂളിലെ 2015-2016 വര്‍ഷത്തെപിടിഎ ജനറല്‍ബോഡിയോഗം 23.07.2015ഉച്ചയ്ക്ക് 2 മണിക്ക് ചേര്‍ന്നു.150 തിലധികം രക്ഷിതാക്കള്‍ പങ്കെടുത്തു.
ഹെഡ് മാസ്ററര്‍ പി സീതാരാമ റാവു സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡന്‍റ് രാമ കാര്‍മാര്‍ അദ്ധ്യക്ഷത വഹിച്ചു.പ്രവര്‍ത്തന റിപ്പോര്‍ട്ട് ശ്രീമതിസുഗന്ധിടീച്ചര്‍,ആശാലതടീച്ചര്‍ എന്നിവര്‍ അവതരിപ്പിച്ചു.വരവ്ചെലവ് കണക്ക് ശ്രീ റെജു എസ്.എസ് അവതരിപ്പിച്ചു.രക്ഷിതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.കുട്ടികളുടെ പഠനകാര്യങ്ങളില്‍രക്ഷിതാക്കള്‍ക്കുള്ളപങ്കിനെക്കുറിച്ച്ശ്രീഎംവിസുരേന്ദന്‍മാസ്ററര്‍വിശദീകരിച്ചു. അബ്ദുള്‍സമദ്,ശ്യാമപ്രസാദ്,എഎസ്അഹമ്മദ്,പുരുഷേത്തമമുണ്ടോട്,രമ്യടിവി,പ്രസന്നകുമാരി ,എം എസ് നവീനചന്ദ്രമാസ്ററര്‍, ടിഗോവിന്ദന്‍മാസ്ററര്‍എന്നിവര്‍ സംസാരിച്ചു.ഭാരവാഹികള്‍ അബ്ദുള്‍ സമദ്(പിടിഎ പ്രസിഡന്‍റ്) പുരുഷേത്തമമുണ്ടോട്(വൈസ് പ്രസിഡന്‍റ്)പ്രസന്നകുമാരി (മദര്‍പിടിഎ പ്രസിഡന്‍റ്) ടിവി രമ്യടീച്ചര്‍ (വൈസ് പ്രസിഡന്‍റ്)

                  ಪಿ.ಟಿ.ಎ ಜನರಲ್ ಬೋಡಿ ಸಭೆ
ಮಾನ್ಯ ಜಾ಼ನೋದಯ, ಎಯಿಡೆಡ್,ಸೀನಿಯರ್,ಬೇಸಿಕ್,ಸ್ಕೂಲ್ ನ 2015-2016 ವರ್ಷದ ಪಿ.ಟಿ.ಎ ಜನರಲ್ ಬೋಡಿ ಸಭೆ 23-7-2015 ಮಧ್ಯಾಹ್ನ 2 ಗಂಟೆಗೆ ಸೇರಲಾಯಿತು. 150 ಕ್ಕೂ ಮಿಕ್ಕಿ ರಕ್ಷಕರು ಭಾಗವಹಿಸಿದರು. ಹೆಡ್ ಮಾಸ್ತರ್ ಪಿ.ಸೀತರಾಮ ರಾವ್ ಅವರು ಸ್ವಾಗತವನ್ನು ಹೇಳಿದರು. ಪಿ.ಟಿ.ಎ ಪ್ರೆಸಿಡೆಂಟ್ ರಾಮ ಕಾರ್ಮಾರ್ ರವರು ಅಧ್ಯಕ್ಷತೆ ವಹಿಸಿದರು.ಚಟುವಟಿಕೆಯ ರಿಪೋರ್ಟನ್ನು ಶ್ರೀಮತಿ ಸುಗಂಧಿ ಟೀಚರ್  ಮತ್ತು ಆಶಾಲತ ಟೀಚರ್  ಮಂಡಿಸಿದರು.ಆಯ-ವ್ಯಯ ಲೆಕ್ಕಾಚಾರವನ್ನು ಶ್ರೀ ರೆಜು ಎಸ್.ಎಸ್. ಮಂಡಿಸಿದರು. ರಕ್ಷಕರು ಚರ್ಚೆಯಲ್ಲಿ ಭಾಗವಹಿಸಿ ಮಾತನಾಡಿದರು. ಮಕ್ಕಳ ಕಲಿಕೆಯಲ್ಲಿ ರಕ್ಷಕರಿಗಿರುವ ಜವಬ್ದಾರಿಯ ಕುರಿತು ಶ್ರೀ ಎ೦. ವಿ ಸುರೇಂದ್ರ ಮಾಸ್ತರರು ವಿವರಿಸಿದರು. ಅಬ್ದುಲ್ ಸಮದ್,ಶ್ಯಾಮಪ್ರಸಾದ್,ಎ.ಎಸ್.ಅಹಮ್ಮದ್,ಪುರುಷೋತ್ತಮ ಮುಂಡೋಡ್,ರಮ್ಯ ಟಿ.ವಿ,ಪ್ರಸನ್ನ ಕುಮಾರಿ,ಎ೦.ಎಸ್ ನವೀನ ಚಂದ್ರ ಮಾಸ್ತರು,ಶ್ರೀ  ಗೋವಿಂದನ್ ಮಾಸ್ತರು ಎ೦ಬಿವರು ಮಾತನಾಡಿದರು.ಪದಾಧಿಕಾರಿಗಳು ಅಬ್ದುಲ್ ಸಮದ್, (ಪಿ.ಟಿ.ಎ ಪ್ರೆಸಿಡೆಂಡ್)ಪುರುಷೋತ್ತಮ ಮುಂಡೋಡ್(ವೈಸ್ ಪ್ರೆಸಿಡೆಂಟ್) ಪ್ರಸನ್ನ ಕುಮಾರಿ(ಮದರ್ ಪಿ.ಟಿ.ಎ ಪ್ರೆಸಿಡೆಂಟ್),ಟಿ.ವಿ ರಮ್ಯ ಟೀಚರ್(ವೈಸ್ ಪ್ರೆಸಿಡೆಂಟ್)




No comments:

Post a Comment