JASB SCHOOL MANYA
പാചകപ്പുരയിൽ ഗ്യാസ് കണക്ഷൻ ഉദ്ഘാടനം
സ്കൂൾ ഉച്ചഭക്ഷണ പരിപാടിയുടെ ഭാഗമായി സർക്കാർ നടപ്പിലാക്കിയ പാചകപ്പുരയിലെ എൽ പി ജി കണക്ഷൻ 12.06.2017 ന് രാവിലെ 9.30ന് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ടി.ഗോവിന്ദൻ നമ്പൂതിരി നിർവ്വഹിച്ചു.തുടർന്ന് ഗ്യാസടുപ്പിൽ കാച്ചിയ പാൽ കുട്ടികൾക്ക് വിതരണം ചെയ്തു
No comments:
Post a Comment