| Add caption |
മാന്യ
ജ്ഞാനോദയഎയിഡഡ് സീനിയര്‍
ബേസിക് സ്കൂളിലെ വായനാ വാരാചരണം
വിവിധ പരിപാടി കളോടെ ആചരിച്ചു.ജൂണ്‍
18നു തന്നെ സ്കൂള്‍
ലൈബ്രറി ശുചീകരീച്ച് പുസ്തകങ്ങള്‍
പ്രദര്‍ശനത്തിനായി ഒരുക്കി.ജൂണ്‍
19 ന് രാവിലെ ക്ലാസ്
തലത്തില്‍ പി.എന്‍
പണിക്കര്‍ അനുസ്മരണവും വായനാ
മത്സരവും നടത്തുകയുണ്ടായി.തുടര്‍ന്ന്
സ്കൂള്‍ വായനാമൂലയില്‍
ഒരുക്കിയ പുസ്തക പ്രദര്‍ശനം
കുട്ടികള്‍ക്ക് വായനയുടെ
ലോകത്തേക്കുള്ള പുത്തനുണര്‍വ്വായി
മാറി.ഓരോ
ക്ലാസിലേക്കുമുള്ള പുസ്തകങ്ങള്‍
അതാതു ക്ലാസ് ലൈബ്രറി
ലീഡര്‍മാര്‍ക്ക് കൈമാറി.ഒന്ന്
രണ്ട് ക്ലാസിലെ കുട്ടികള്‍ക്ക്
ചിത്ര വായനാമത്സരവും മൂന്നുമുതതല്‍
ഏഴുവരെയുളള കുട്ടികള്‍ക്ക്
വായനാമത്സരവും നടത്തി.സമ്മാനര്‍ഹരായ
കുട്ടികള്‍ക്ക് സ്കൂള്‍ ഹെഡ്
മാസ്ററര്‍ പി സീതാരാമ റാവു
സമ്മാനങ്ങള്‍ വിതരണം
ചെയ്തു.ചടങ്ങില്‍
സ്ററാഫ് സെക്രട്ടറി ശ്രീ
റെജു എസ്.എസ്
സ്വാഗതവും സ്കൂള്‍ ലൈബ്രറി
കണ്‍വീനര്‍ ശ്രീമതി ഇന്ദിര
ടീച്ചര്‍ നന്ദിയും പറഞ്ഞു.

No comments:
Post a Comment