Friday, 12 September 2014


ആകാശവാണി മംഗളൂരു നിലയം പ്രക്ഷേപണം ചെയ്യുന്ന "ഗുബ്ബി കൂടു" കുട്ടികളുടെ  തുളുപരിപാടിയില്‍ മാന്യ സ്കൂള്‍ കുട്ടികളുടെ റിക്കോര്‍ഡിംഗ് നടത്തുന്നു.ഈ പരിപാടി സപ്തംബര്‍ 20 നു രാവിലെ10 മണിമുതല്‍ 10.30  വരെ പ്രക്ഷേപണം ചെയ്യും
ಆಕಾಶವಾಣಿ ಮಂಗಳೂರು ನಿಲಯ ದಿಂದ ಮಾನ್ಯ ಶಾಲೆಯ ಮಕ್ಕಳ ತುಳು ವೈವಿಧ್ಯಮಯ ಕಾರ್ಯಕ್ರಮ ಗುಬ್ಬಿಗೂಡು ತಾರೀಕು 20.09.2010ನೇ ಶನಿವಾರ ಬೆಳಗ್ಗೆ 10.00 ಗಂಟೆಗೆ ಪ್ರಸಾರ ವಾಗಲಿರುವುದು


No comments:

Post a Comment